2022 മെയ് – ജൂണ്‍ അറിയിപ്പുകള്‍
മിശിഹായില്‍ സ്‌നേഹമുള്ളവരേ,ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പ് ധ്യാനിക്കുന്ന ഈ ദിനങ്ങളില്‍ ഉത്ഥിതനായ ഈശോമിശിഹായുടെ സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നു. ഒട്ടുമിക്ക ഇടവകകളും വിശ്വാസോത്സവം നന്നായി ക്രമീകരിക്കുവാന്‍ പരിശ്രമിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. വിശ്വാസോത്സവ ദിനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ തീക്ഷണ്ത നമ്മുടെ അനുദിന ജീവിതത്തിന് വഴികാട്ടിയാകട്ടെ എന്നാശംസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.ഈശോയില്‍ സ്‌നേഹപൂര്‍വ്വം, ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ (ഡയറക്ടര്‍)ഫാ. ജോസഫ് ഈറ്റോലില്‍, ഫാ. വര്‍ഗ്ഗീസ് പഴയമഠം (ഡയറക്ടര്‍)(അസി….