The Catechetical Leaders Training Course (CLT)

അതിരൂപതയിലെ മതബോധന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനാ പഠന ക്യാമ്പുകള്‍ക്കും നേതൃത്വം കൊടുക്കുവാനും, ഇടവക ഫൊറോനതല പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദേശനി ലയത്തിന്റെ കാഴ്ചപ്പാടുകളോടെ നേതൃത്വം നല്കുവാനും തയ്യാറുളള വിശ്വാസ പരിശീലകരെ സജ്ജമാക്കുന്നതിനുവേണ്ടി രൂപം കൊടുത്തതാണ് CLT Course. ഏകദിന ക്ലാസ്സുകളും പ്രാര്‍ത്ഥനാ പഠന ക്യാമ്പുകളും കോഴ്‌സിന്റെ ഭാഗമായി നടത്തപ്പെടുന്നു. നിശ്ചിത പരീക്ഷകള്‍ക്കു പുറമേ പത്തോളം അസൈന്‍മെന്റുകളും സമര്‍പ്പിക്കേ ണ്ടതുണ്ട്. കോഴ്‌സില്‍ പൂര്‍ണ്ണമായും സംബന്ധിക്കുവാനും അടുത്ത 5 വര്‍ഷത്തേ ക്കെങ്കിലും വിശ്വാസപരിശീലനരംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യമുളളവരുമായിരി ക്കണം അപേക്ഷകര്‍.