Email Id: sandesanilayam@gmail.com Phone: 9446468958
കോവിഡ് മഹാമാരി മാനവാരിശിയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്, പ്രത്യാശയോടും പ്രതീക്ഷയോടുംകൂടി നാം പുതിയ മതബോധന പ്രവര്ത്തനവര്ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ കോവിഡ്കാലം ജീവിതത്തിന്റെ മറ്റേത് മേഖല യേയുമെന്നപോലെ, ആത്മീയ മേഖലയേയും ബാധിക്കുവാന് സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ആത്മീയജീവിതത്തില്. അതുകൊണ്ട് തന്നെ വളരെ കരുതലോടും, ഒരുക്കത്തോടും കൂടെ നമ്മുടെ വിശ്വാസപരിശീലന വേദികളെ സമീപിക്കുവാന് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Archbishop’s House
Aramanapadi
Changanacherry
PB No: 20
sandesanilayam@gmail.com
Mob:9446468958