ജീസസ്സ് മീറ്റ്
സമകാലീന സംഭവങ്ങളെ
വിശ്വാസവെളിച്ചത്തില്‍ വിശകലനം ചെയ്യുവാന്‍…
സഭയുടെ പ്രബോധനങ്ങളോട് ചേര്‍ന്ന് ചിന്തിക്കുവാന്‍…
സംശയങ്ങള്‍ ദൂരീകരിക്കുവാന്‍…
നാഥന്റെ സന്നിധിയില്‍ ശാന്തമായി ആയിരിക്കുവാന്‍…
സന്ദേശനിലത്തിന്റെ നേതൃത്വത്തില്‍
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി
(8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍)
ഇടവകകളില്‍ Offline നായി നടത്തുന്ന
സായാഹ്ന കണ്‍വന്‍ഷന്‍.
…. ക്ലാസ്സ് …. സംവാദം ….
…. ആരാധന ….